ബുര്‍ജ് ഖലീഫ തലതാഴ്ത്തും

എമ്മാര്‍ നിര്‍മിച്ച യു.എ.ഇയിലെ ബുര്‍ജ് ഖലീഫയാണ് ഇപ്പോള്‍ ഉയരത്തില്‍ ഏറ്റവും വലുത്. 2717 അടി ഉയരത്തിലുള്ള കെട്ടിടത്തില്‍ 160 നിലകളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. കിങ് ടവര്‍ ഏകദേശം ഒരു കിലോമീറ്ററോളം ഉയരത്തിലായിരിക്കുമെന്നാണ് കരുതുന്നത്.
ഒരു പ്രമുഖ സാമ്പത്തികകേന്ദ്രമാവുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയെന്നതും ടവറിന്റെ ലക്ഷ്യമാണ്. ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്രിയാന്‍ സ്മിത്-ഗോള്‍ഡാണ് ടവര്‍ രൂപ കല്‍പ്പന ചെയ്യുന്നത്. 2008ല്‍ ആരംഭിക്കാനുദ്ദേശിച്ചതായിരുന്നെങ്കിലും ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് വൈകുകയായിരുന്നു.












Click it and Unblock the Notifications