പഴയ ട്വിറ്ററിനെ ഈയാഴ്ച കൊല്ലും?

പക്ഷേ, കഴിഞ്ഞ ദിവസം എല്ലാ വരിക്കാര്‍ക്കും ട്വിറ്ററില്‍ നിന്നു ലഭിച്ച ട്വീറ്റില്‍ ഒരു കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പഴയ രൂപത്തിലും ഭാവത്തിലും നടക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒരാഴ്ച കൊണ്ട് പുതിയ രൂപത്തിലായികൊള്ളണം. അല്ലെങ്കില്‍ എല്ലാ എക്കൗണ്ടുകളും തനിയെ പുതിയതിലേക്ക് മാറും.
പുതിയ പതിപ്പ് വന്നതു മുതല്‍ ആളുകളെ അതിലേക്ക് ആകര്‍ഷിക്കാന്‍ ട്വിറ്റര്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, പഴയരീതിയില്‍ തന്നെ തുടരുന്ന നിരവധി ആളുകള്‍ ഇപ്പോഴുമുണ്ട്. ഈ ജൂണിനുള്ളില്‍ മാറ്റാത്തവരെ നിര്‍ബന്ധപൂര്‍വം മാറ്റുമെന്ന് ട്വിറ്റര്‍ പഖ്യാപിച്ചിരുന്നതാണ്. പക്ഷേ, ജൂണ്‍ അവസാനിക്കാറായപ്പോള്‍ ട്വിറ്ററിനു മടി. എന്തായാലും ഇത്തവണ എന്തു നടക്കുമെന്ന് കാത്തിരുന്നു കാണാം.












Click it and Unblock the Notifications