Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച മോയില്‍ വാങ്ങാം

American Stock Exchange
അമേരിക്ക സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ സന്തോഷം ആഗോളവിപണിയില്‍ മൊത്തം പ്രകടമാവാനുള്ള സാധ്യതയുണ്ട്. വ്യാഴാഴ്ച നേരത്തെ ട്രേഡിങിനു മുതിരാതിരിക്കുന്നതാണ് നല്ലത്.

മോയില്‍: ഇപ്പോഴത്തെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ മോയില്‍ ഓഹരികളില്‍ ഒരു ബുള്ളിഷ് മുന്നേറ്റം കടന്നു വരും. ഇപ്പോള്‍ 344 രൂപയോളം വിലയുള്ള ഈ ഓഹരി 357 എന്ന ടാര്‍ജറ്റില്‍ സൂക്ഷിക്കാവുന്നതാണ്. 322 എന്ന സ്‌റ്റോപ്പ് ലോസ് നിര്‍ബന്ധമായും നല്‍കണം.

ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ്: 365 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. 310ാണ് സ്‌റ്റോപ്പ് ലോസ്. ഇപ്പോഴത്തെ വില. 329.90

രാഷ്ട്രീയകെമിക്കല്‍സ്: ടാര്‍ജറ്റ് 86. സ്‌റ്റോപ്പ് ലോസ്: 76.

ജൂബിലന്റ് ഫുഡ് വര്‍ക്‌സ്: ഇപ്പോള്‍ വില്‍ക്കാന്‍ പറ്റിയ സമയമാണ്. ടാര്‍ജറ്റ് 785.00. സെല്‍ ചെയ്യുന്നതില്‍ റിസ്‌ക് കൂടുതലാണ്. അതുകൊണ്ടു തന്നെ 858 എന്ന സ്റ്റോപ്പ് ലോസ് സൂക്ഷിക്കേണ്ടതാണ്.

ഗ്രാസിം ഇന്‍ഡസ്ട്രീസ്: 2110 എന്ന ടാര്‍ജറ്റില്‍ സെല്‍ ചെയ്യാം. സ്‌റ്റോപ്പ് ലോസ്: 2256.00

ടാറ്റാ കണ്‍സള്‍ട്ടന്‍സി: 1055 എന്ന ടാര്‍ജറ്റില്‍ വില്‍ക്കാം. സ്‌റ്റോപ്പ് ലോസ്: 1085.

ശ്രദ്ധിക്കേണ്ട മറ്റ് ഓഹരികള്‍: റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഔറോ ലാബ്, കോടാക് ബാങ്ക്, ദെനാ ബാങ്ക്, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, ജെ.എസ് ഡബ്ല്യു സ്റ്റീല്‍, എച്ച്.ഒ.ഇ.സി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+