അശ്ലീല വീഡിയൊ: മൂന്നു പേര്‍ പിടിയില്‍

പഴക്കച്ചവടക്കാരനായ ഹംസലിംഗവും പെയിന്റിങ് തൊഴിലാളിയായ ശരത് കുമാറും പെണ്‍കുട്ടി അറിയാതെ വീഡിയൊ എടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇത് ശരത് കുമാറിന് കൈമാറി. ഇയാള്‍ ഇത് മോര്‍ഫ് ചെയ്ത ശേഷം ഹംസലിംഗത്തിന്റെ മൊബൈലിലേയ്ക്ക് മാറ്റി. തുടര്‍ന്ന് ഇവര്‍ ഈ വീഡിയൊ വിതരണം ചെയ്യുകയായിരുന്നു.
തന്റെ മകളുടെ അശ്ലീല ചിത്രം പ്രദര്‍ശിപ്പിക്കപ്പെടുന്നതറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് ഇവരെ ചോദ്യം ചെയ്തു. എന്നാല്‍ തങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടാല്‍ വീഡിയൊ കൂടുതല്‍ ആള്‍ക്കാര്‍ക്ക് കൈമാറുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായി പിതാവ് പരാതിയില്‍ അറിയിച്ചു.












Click it and Unblock the Notifications