ആനക്കൊമ്പ്: ലാലിനെതിരെയുള്ള പരാതി തള്ളി

നടന്‍ മോഹന്‍ലാലിന്റെ വസതിയില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പിനെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് വനം വകുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ആദായനികുതി വകുപ്പിന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടായാല്‍ മാത്രമേ അന്വേഷണം നടത്താനാവൂയെന്ന നിലപാടിലായിരുന്നു അവര്‍.
എന്നാല്‍ ആനക്കൊമ്പ് സൂക്ഷിച്ചത് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിഡി ജോസഫ് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. കേസില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പങ്കും അന്വേഷിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications