വീട്ടമ്മയുടെ അശ്ലീലചിത്രമെടുത്ത 40കാരന്‍ പിടിയില്‍
കോട്ടയം: പ്രണയം നടിച്ച് വീട്ടമ്മയുടെ അശ്ലീലചിത്രം മൊബൈലില്‍ പകര്‍ത്തി മറ്റു മൊബൈലുകളിലേക്കയച്ച യുവാവ് അറസ്റ്റില്‍.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് സംഭവം നടന്നത്. ചെമ്പ് വില്ലേജില്‍ തുരുത്തുമ്മേല്‍ വടക്കേരില്‍ വീട്ടില്‍ സുരേഷ് ബാബുവി (40)നെയാണ് എസ്.ഐ. രാജേഷ് മേനോന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്.
ബ്രഹ്മമംഗലത്ത് ഓട്ടോറിക്ഷാ ഡ്രൈവറാണ് സുരേഷ് ബാബു. വീട്ടമ്മയുടെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications