മദ്യം കഴിച്ച് രണ്ട് പേര്‍ മരിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ അനില്‍ സേവ്യര്‍ ഇന്നു കുമളിയില്‍ എത്തും. മരിച്ച രാരിക്കുട്ടന് മദ്യവില്‍പ്പനയുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കുമളി ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നു മദ്യം വാങ്ങിയ ശേഷം രാരിക്കുട്ടന്‍ ഡൈല്യൂട്ട് ചെയ്താണ് വിതരണം ചെയ്തതെന്നും പോലീസ് പറയുന്നു. കുമളിയിലെ ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാല ഇന്നു തുറന്നിട്ടില്ല.












Click it and Unblock the Notifications