കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സ് സമരം പിന്‍വലിച്ചു

  • By Nisha Bose
Google Oneindia Malayalam News

കൊച്ചി: അനിശ്ചിതകാല ബസ്സ് സമരത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് ബസ്സുടമകള്‍ അറിയിച്ചു. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സെപ്തംബര്‍ 20ന് ശേഷം ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണെന്നാരോപിച്ചാണ് ബസ്സുടമകള്‍ സമരത്തിനാഹ്വാനം ചെയ്തിരുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ബസ് ഓണേഴ്‌സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെടുന്നു.

വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ബുധനാഴ്ച നടന്ന മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കാന്‍ തീരുമാനിച്ച് മണിക്കൂറുകള്‍ക്കകം ബസ്സുടമകളുടെ സംഘടന സമരം പ്രഖ്യാപിക്കുകയായിരുന്നു

English summary
The private bus operators association informed that they are not conducting indefinite strike from August 6 onwards.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X