ബാങ്ക് പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും കൂട്ടായ്മയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍സിന്റെ ദേശീയ പണിമുടക്ക് കേരളത്തിലെ ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു.
കോഓപ്പറേറ്റീവ് ബാങ്കുകളും സ്വകാര്യബാങ്കുകളും സമരത്തില്‍ പങ്കെടുത്തതിനാല്‍ സമരം പൂര്‍ണമായിരുന്നു.
ബാങ്കുകളുടെ ലയനം, ഔട്ട് സോഴ്‌സിങ്, പുതിയ ബാങ്കിങ് ലൈസന്‍സുകള്‍ തുടങ്ങിയ പരിഷ്‌കരണ നടപടികള്‍ പിന്‍വലിക്കുക, ബാങ്കിങ് സര്‍വിസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുനസ്ഥാപിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.












Click it and Unblock the Notifications