സെസാ ഗോവ വില്‍ക്കാം, ആഞ്ജനേയ വാങ്ങാം

ആഗോളവിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതുകൊണ്ട് നിക്ഷേപകര്‍ കരുതലോടെ വേണം വിപണിയെ സമീപിക്കാന്‍.
സെസാ ഗോവ വില്‍ക്കാന്‍ അനുയോജ്യമായ സമയമാണ്. 260നു താഴേക്ക് വില താഴുകയാണെങ്കില്‍ സെല്‍ ഇടാവുന്നതാണ്. ടാര്‍ജറ്റ് 255. സ്‌റ്റോപ്പ് ലോസ്: 263.

ആഞ്ജനേയ ലൈഫ് കെയര്‍: 414 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണിത്. സ്‌റ്റോപ്പ് ലോസ്: 366

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍: എണ്ണ വിപണന കമ്പനിയുടെ ഓഹരികള്‍ 430 എന്ന ലക്ഷ്യത്തില്‍ സൂക്ഷിക്കാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 380.

ലൂപിന്‍: 495 എന്ന ടാര്‍ജറ്റില്‍ വാങ്ങാം. 445 എന്ന ടാര്‍ജറ്റ് നിര്‍ബന്ധമായും സൂക്ഷിക്കണം.
എഡ്യുകോംപ് സൊലൂഷന്‍സ്: 310ലും താഴുകയാണെങ്കില്‍ ഈ ഓഹരിയില്‍ നിന്നു വിട്ടുനില്‍ക്കേണ്ടതാണ്. ടാര്‍ജറ്റ്: 350

കനറാബാങ്ക്: 460 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്ന ഓഹരിയാണ്. സ്‌റ്റോപ്പ് ലോസ്: 410

ഗീതാഞ്ജലി: നിക്ഷേപകര്‍ക്ക് വളരെയധികം ലാഭം നേടി കൊടുത്ത ഓഹരികളിലൊന്നാണിത്. ടാര്‍ജറ്റ്: 330. സ്‌റ്റോപ്പ് ലോസ്: 300.

എസ്‌കോര്‍ട്‌സ്, ജെറ്റ് എയര്‍വെയ്‌സ്, ഡി.എല്‍.എഫ് എന്നീ ഓഹരികള്‍ സെല്‍ ചെയ്യാനുള്ള അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+