സഹപ്രവര്‍ത്തകയെ കൊന്ന് ജവാന്‍ ജീവനൊടുക്കി
ദില്ലി: സഹപ്രവര്‍ത്തകയെ വെടിവച്ചു കൊന്ന ശേഷം സിഐഎസ്എഫ് ജവാന്‍ ആത്മഹത്യ ചെയ്തു.
കിഴക്കന്‍ ദില്ലിയിലെ യമുനാ ബാങ്ക് മെട്രോ സ്‌റ്റേഷനില്‍ ജോലി നോക്കി വന്ന ഉദ്യോഗസ്ഥനാണ് വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ സഹപ്രവര്‍ത്തകയ്ക്കു നേരെ നിറയൊഴിച്ചത്. സ്റ്റേഷനില്‍ വച്ചാണ് ഇയാള്‍ വെടിവച്ചത്.
ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. രണ്ടുപേരെടെയും പേരുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.












Click it and Unblock the Notifications