മെഡിക്കല്‍ മാനേജ്‌മെന്റുമായി രഹസ്യ ധാരണയില്ല

രഹസ്യ കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യ കരാര്‍ ഉണ്ടാക്കിയെന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ ഭാവനയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
സര്‍ക്കാരുമായി ധാരണയിലെത്തി എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വെള്ളിയാഴ്ച്ച വൈകീട്ട് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം എല്ലാ സീറ്റിലും ഏകീകൃത ഫീസായി നാലരലക്ഷം രൂപ ഏര്‍പ്പെടുത്താന്‍ ധാരണയുണ്ടാക്കിയതായി വന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.












Click it and Unblock the Notifications