കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍ മാനേജ്‌മെന്റുമായി രഹസ്യ ധാരണയില്ല

  • By Nisha Bose
Google Oneindia Malayalam News

 Oommen Chandy
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി യാതൊരു രഹസ്യധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രഹസ്യ കരാര്‍ ഒപ്പിട്ടുവെന്ന വാര്‍ത്തകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രഹസ്യ കരാര്‍ ഉണ്ടാക്കിയെന്ന വാര്‍ത്ത മാധ്യമപ്രവര്‍ത്തകരുടെ ഭാവനയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

സര്‍ക്കാരുമായി ധാരണയിലെത്തി എന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വെള്ളിയാഴ്ച്ച വൈകീട്ട് വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. അതേസമയം എല്ലാ സീറ്റിലും ഏകീകൃത ഫീസായി നാലരലക്ഷം രൂപ ഏര്‍പ്പെടുത്താന്‍ ധാരണയുണ്ടാക്കിയതായി വന്ന വാര്‍ത്ത മന്ത്രി നിഷേധിച്ചു.

English summary

 Chief Monister Oommen Chandy informed that there is no secret agreement between government and medical managements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X