സ്വര്‍ണവില 18000 കടന്നു

ആഗോളഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിലുണ്ടായ കുറവുമൂലം ഡോളര്‍ വില ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമാര്‍ഗ്ഗമെന്ന രീതിയില്‍ സ്വര്‍ണത്തിനുള്ള ഡിമാന്റ് വര്‍ധിപ്പിച്ചു.
ഇതോടൊപ്പം യൂറോപ്യന്‍ രാജ്യങ്ങളെ പിടികൂടിയിരിക്കുന്ന പ്രതിസന്ധിയും ചേരുന്നതോടെ മറ്റൊരു സാമ്പത്തികമാന്ദ്യമെന്ന ആശങ്കയും സജീവമാണ്. ഡോളറിനോട് താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയ്ക്കുണ്ടായ വിലയിടിവും ചെറിയതോതിലെങ്കിലും വില വര്‍ധനവിനു കാരണമായി.












Click it and Unblock the Notifications