ജിമെയിലില്‍ പ്രിവ്യു പാന്‍

ഇപ്പോള്‍ ജിമെയില്‍ ലാബിലാണ് പ്രിവ്യു പാന്‍ എന്ന സൗകര്യമുള്ളത്. ഇതിനായി കുത്തനെയുള്ള മൂന്ന് വിന്‍ഡോ പാനല്‍ ഓപ്ഷന്‍ ആക്ടിവേറ്റാക്കുന്നതാണ് നല്ലത്.
തീര്‍ച്ചയായും ഇത് നമ്മള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണിയിലുള്ള ശ്രദ്ധ നഷ്ടപ്പെടുത്തും. എങ്കിലും ഇതിന്റെ നല്ല വശങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്രദമാവും.
ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ഉപകാരമുണ്ടാവുക ഐപാഡ്, ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കായിരിക്കും. നീണ്ട മറുപടി തയ്യാറാക്കുന്നതിനിടെ അത്യാവശ്യമായി ഉത്തരം നല്‍കേണ്ട മറ്റൊരു മെയില്‍ കാണാതെ പോവില്ല.












Click it and Unblock the Notifications