ദില്ലി: രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ഥിയെ ഒരു സംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂര റാഗിങ്ങിനു വിധേയമാക്കിയെന്ന് പരാതി. ഹിന്ദു കോളേജിലെ വിദ്യാര്‍ഥിയായ അനുരാഗ് ആണ് ക്രൂരമായ റാഗിങ്ങിന് ഇരയായത്.
കോളേജിലെ 60 സീനിയര്‍ വിദ്യാര്‍ഥികള്‍ ഇരിക്കുന്ന ഒരു ഹാളില്‍ വച്ചാണ് അനുരാഗിനെ റാഗ് ചെയ്തത്. ഇവരുടെ മുന്നില്‍ വച്ച് അസഭ്യ വാക്കുകള്‍ പുലമ്പാനായിരുന്നു അനുരാഗിനു കിട്ടിയ നിര്‍ദേശം. എന്നാല്‍ ഇതിന് ആദ്യം അനുരാഗ് വഴങ്ങിയില്ല.
അപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തി. അതിനു ശേഷം അവര്‍ പറയുന്നത് അനുസരിക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും അനുരാഗ് പറയുന്നു. പിന്നീട് കോളേജ് അധികൃതര്‍ക്ക് അനുരാഗ് പരാതി എഴുതി നല്‍കി.
Even as college authorities are claiming that strict measures are in place to check ragging, an incident of ragging of a second year student of Hindu College on North Campus by his seniors has come to light. According to the complainant, the second-year student was insulted inside the college auditorium in the presence of other students.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.