വിഎസിനെതിരായ പരാതി ലതിക സുഭാഷ് പിന്‍വലിച്ചു

2011 നിയമസഭ തിരഞ്ഞെടുപ്പിനിടെ ലതിക സുഭാഷിന് എന്തിനാണ് പ്രശസ്തിയെന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്ന വിഎസിന്റെ പരാമര്‍ശത്തിനെതിരേയാണ് അവര്‍ കോടതിയെ സമീപിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിഎസിനെതിരെയുള്ള ആയുധമാക്കി യുഡിഎഫ് ഇതിനെ മാറ്റി. സുകുമാര്‍ അഴീക്കോട് ഉള്‍പ്പെടെയുള്ളവര്‍ വിഎസിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സംഭവത്തില്‍ വിഎസ് മാപ്പു പറയണമെന്നും സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ചുള്ള പരാതി തള്ളിയിരുന്നു.












Click it and Unblock the Notifications