ആന്റണി ജയന്‍ അന്തരിച്ചു
തിരുവനന്തപുരം: മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആന്റണി ജയന്‍(61) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ദീര്‍ഘകാലം കേരളടൈംസിന്റെയും പി.ടി.ഐയുടെയും ലേഖകനായിരുന്ന ആന്റണി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെയും കേരള യൂനിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റിന്റെയും സജീവപ്രവര്‍ത്തകനായിരുന്നു. അവിവാഹിതനാണ്.












Click it and Unblock the Notifications