ആംവേയുടെ ഓഫീസുകളില്‍ റെയ്ഡ്

കോഴിക്കോട്ട് രണ്ട് ഓഫീസുകളിലും, കണ്ണൂര്‍, കൊച്ചി, കോട്ടയം, തൃശ്ശൂര്‍, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഫീസുകളിലുമായിരുന്നു റെയ്ഡ്.
മണിചെയിന്‍ തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. പരാതി പ്രകാരം അഞ്ച് കേസുകള്‍ എടുത്തതായും പോലീസ് അറിയിച്ചു.
റെയ്ഡിനിടെ ആംവേയുടെ ഇടപാടുസംബന്ധിച്ച രേഖകളും ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.












Click it and Unblock the Notifications