പറവൂര്‍ പീഡനം: തമിഴ് സംവിധായകന്‍ അറസ്റ്റില്‍
കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ തമിഴ് സിനിമാ സംവിധായകന്‍ അറസ്റ്റിലായി. തിരുവള്ളൂര്‍ ജില്ലയിലെ മുത്തുകണ്ടപുരം പള്ളിയാര്‍ കോവില്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വെങ്കിടേശന്‍(28) ആണ് അറസ്റ്റിലായത്.
തതമിഅെറിയപ്പെടുന്ന സംവിധായകന്റെ അടുത്ത ബന്ധുവായ ഇയാള്‍ ചിലചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. തമിഴ് സിനിമയില്‍ അഭിനയിപ്പിക്കാമെന്നു മോഹിപ്പിച്ച് പിതാവ് സുധീര്‍തന്നെയാണു പെണ്‍കുട്ടിയെ ഇയാള്‍ക്കു കാഴ്ചവച്ചതെന്നാണ് സൂചന.
തിരുനെല്‍വേലിയില്‍വച്ചായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത വെങ്കിടേശനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications