ബര്‍ലിനെ ചികിത്സിച്ച് തുടങ്ങണം: ശിവദാസമേനോന്‍

അങ്ങനെയൊരു ചര്‍ച്ചയേ നടന്നില്ല. ബര്‍ലിന് എന്തും വിളിച്ചു പറയാം. മുകളില്‍ ആകാശവും താഴെ ഭൂമിയും എന്നു പറഞ്ഞു നടക്കുന്ന ആളാണ് അദ്ദേഹം. ഇതൊരു രോഗലക്ഷണമാണ്. വേഗം ചികില്‍സിച്ചു തുടങ്ങുകയാണ് വേണ്ടത്-ശിവദാസമേനോന്‍ പറഞ്ഞു.
വഴി മുസ്ലീം ലീഗിനെ ഇടത്തോട്ട് തിരിക്കാനായി ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് അടവുനയം ചര്‍ച്ച ചെയ്യാന്‍ ശിവദാസമേനോന്‍ ഉള്‍പ്പെടെ മൂന്നു പേരെ പിണറായി പാണക്കാട്ടേയ്ക്ക് അയച്ചുവെന്നാണ് ബര്‍ലിന്‍ ഒരു അഭിമുഖത്തില്‍ ആരോപിച്ചത്.












Click it and Unblock the Notifications