Get Updates
Get notified of breaking news, exclusive insights, and must-see stories!

കനാറാ ബാങ്ക് വാങ്ങാം, സ്‌റ്റെര്‍ലൈറ്റ് വില്‍ക്കാം

വിപണി താഴേക്കു പതിച്ചുകൊണ്ടിരിക്കുകയാണ്. ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ അനുകൂലമല്ലാത്ത ഈ സമയത്ത് കാഴ്ചക്കാരനായിരിക്കുന്നതാണ് നല്ലത്.

എങ്കിലും ഇന്‍ട്രാഡേ ട്രേഡിങിനു വേണ്ടി ചില സ്‌ക്രിപ്റ്റുകള്‍ പരിശോധിക്കാം. ഇപ്പോള്‍ 417 റേഞ്ചില്‍ നില്‍ക്കുന്ന ഈ ഓഹരി ഇപ്പോള്‍ വാങ്ങാവുന്നതാണ്. സാങ്കേതികപരമായി മികച്ച സപ്പോര്‍ട്ടുള്ള ലെവലാണ്. പക്ഷേ, നിര്‍ബന്ധമായും 408 എന്ന സ്റ്റോപ്പ് ലോസ് സൂക്ഷിക്കണം.

എന്‍.എം.ഡി.സി: 235 ലെവലില്‍ ഈ ഓഹരികള്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. വിപണിയിലെ ചെറിയൊരു മുന്നേറ്റം പോലും ഓഹരിയെ 261 വരെയെത്തിക്കും.

സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്: 128 എന്ന ടാര്‍ജറ്റില്‍ ഈ ഓഹരി വിറ്റൊഴിവാക്കാവുന്നതാണ്. പക്ഷേ, 156 നുമുകളിലേക്ക് പോവാനുള്ള പ്രവണത കാണിച്ചാല്‍ വിറ്റൊഴിവാക്കേണ്ടതാണ്.

താഴെ പറയുന്ന ഓഹരികള്‍ താഴേക്കുള്ള ട്രെന്‍ഡ് കാണിക്കുമ്പോള്‍ വാങ്ങാം. ഐ.ആര്‍.ബി ഇന്‍ഫ്രാ, ഒ.എന്‍.ജി.സി, സണ്‍ ഫാര്‍മ, ഡിവിസ് ലാബ് എന്നിവ വാങ്ങാവുന്നതാണ്. വിപണി തിരിച്ചുവരുന്ന ദിവസം വിറ്റൊഴിവാക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+