Get Updates
Get notified of breaking news, exclusive insights, and must-see stories!

കോമണ്‍വെല്‍ത്ത് ഗെയിംസ് ഡാറ്റ ചൈന ചോര്‍ത്തി?

Hacker
ദില്ലി: ഇന്ത്യയെ ഉന്നം വച്ച് ചൈന നടത്തിയെന്നാരോപിക്കപ്പെടുന്ന സൈബര്‍ ആക്രമണങ്ങളില്‍ കോമണ്‍വെല്‍ത്ത് ഗെയിംസും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. സൈബര്‍ സെക്യൂരിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു വിദേശ കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍.

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഡാറ്റ പേര് വെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഏജന്‍സി ഉപയോഗിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസിനു ശേഷം ചൈനയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയ്ക്ക് നൂറു കണക്കിന് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടതായി മക്കെഫെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലടക്കം ഹാക്കര്‍മാര്‍ നുഴഞ്ഞു കയറി വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്ത ഇന്ത്യയെ ഞെട്ടിച്ചിരുന്നു.

എന്നാല്‍ ഹാക്കിങ്ങിനു പിന്നില്‍ തങ്ങളല്ലെന്നാണ് ചൈനയുടെ വാദം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+