Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ എയര്‍പോര്‍ട്ടില്‍ ഏക്തയും കുടുങ്ങി

Ekta Kapoor
മുംബൈ: ടെലിവിഷന്‍ സിനിമാ നിര്‍മ്മാതാവ് ഏകതാ കപൂറിനെ, നികുതി വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി പിഴയിട്ടു. ബാങ്കോക്കില്‍ നിന്ന് മുംബയിലെത്തിയ ഏക്താ കപൂര്‍ ഗ്രീന്‍ ചാനല്‍ വഴി കടക്കാന്‍ ശ്രമിക്കവെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈയില്‍ വിദേശ സാധനങ്ങള്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

40,000 രൂപ പിഴ അടച്ച ശേഷം താരത്തെ വിട്ടയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏക്ത കൊണ്ടുവന്ന സാധനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ല.

സമീപകാലത്ത് ഒട്ടേറെ ബോളിവുഡ് താരങ്ങള്‍ മുംബൈ വിമാനത്താവളത്തില്‍ ഇത്തരത്തില്‍ കുടുങ്ങിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+