ദേവപ്രശ്‌നം: തുടക്കത്തില്‍ത്തന്നെ അശുഭലക്ഷണം

മുന്‍കാല പാപങ്ങളും അനര്‍ത്ഥങ്ങളും വെളിവാക്കി ഒന്‍പത് ഗ്രഹങ്ങളുടെയും സ്ഥാനം പാപസ്ഥാനത്താണുള്ളതെന്നാണ് ജ്യോതിഷ പണ്ഡിതര്‍ പറയുന്നത്. ദേവപ്രശ്‌നത്തിന്റെ രാശി വൃശ്ചികമാണെന്ന് തെളിഞ്ഞത് തന്നെ അശുഭലക്ഷണമാണെന്ന് ജ്യോതിഷികള്‍ പറയുന്നു.
രാശിപൂജയും അഷ്ടമംഗലവുമാണ് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കിഴക്കേനടയിലെ കുലശേഖര മണ്ഡപത്തിലെ നാടകശാലയിലാണ് ദേവപ്രശ്‌നം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും ജ്യോതിഷ പണ്ഡിതരായ പത്മനാഭ ശര്‍മ്മ, ദേവീദാസ്, നാരായണഭട്ട്, ഹരിദാസ് എന്നിവരാണ് ദേവപ്രശ്‌നത്തിന് നേതൃത്വം നല്‍കുന്നത്.












Click it and Unblock the Notifications