ദില്ലി: അന്തരിച്ച ചിത്രകാരന്‍ എംഎഫ് ഹുസൈന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ദില്ലിയിലെ വസന്ത് കുഞ്ചിലാണ് പ്രദര്‍ശനം നടത്തുക.
ഹുസൈന്‍ മുന്‍പു പെയിന്ററായി ജോലി ചെയ്തിരുന്ന ഡിഎല്‍എഫ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം നടത്തുന്നത്. ഹുസൈന്റെ വ്യത്യസ്ത ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സൃഷ്ടികളെല്ലാം തന്നെ പ്രദര്‍ശനത്തിനു വയ്ക്കുമെന്ന് ദില്ലി ആര്‍ട്ട് ഗ്യാലറിയുടെ ഡയറക്ടര്‍ ആയ ആശിഷ് ആനന്ദ് അറിയിച്ചു.
ഹുസൈന്റെ ചിത്രങ്ങള്‍ മാത്രമായുള്ള പ്രദര്‍ശനം 2005നു ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ നടത്തപ്പെടുന്നത്.
Critics and fanatics may have denounced his work as sacrilege, but five years after he was exiled from his own country, and about two months after his death in London , Maqbool Fida Husain has got his redemption.