ആണവപദ്ധതികള്‍ വിലയിരുത്തണം: ബിജെപി

നിലവിലുള്ള പദ്ധതികള്‍ക്കു പുറമേ ഇപ്പോള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ സുരക്ഷയും പരിശോധിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.
ദുരന്തമുണ്ടായിട്ട് അവയെ വിലയിരുത്തുന്നതിനേക്കാള്‍ എന്തു കൊണ്ടും നല്ലത് ദുരന്തമുണ്ടാകാതെ നോക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് സുഷുമാ സ്വരാജ് പറഞ്ഞു.
കൊങ്കണ്‍ മേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന ആണവപദ്ധതിയില്‍ ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് സുഷുമ ഓര്‍മ്മപ്പെടുത്തി. സിപിഎം നേതാവ് ബസുദേവ് ഭട്ടാചാര്യയും പദ്ധതിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു.












Click it and Unblock the Notifications