രാജിയാവശ്യം ചെകുത്താന്‍ വേദമോതുന്നതു പോലെ:ഹസന്‍

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പിണറായിയുടെ നിലപാട് വിചിത്രമാണ്. ലാവ്‌ലിന്‍ കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പിണറായി ഉമ്മന്‍ ചാണ്ടിയോട് രാജി ആവശ്യപ്പെടുന്നത് എന്തടിസ്ഥാനത്തിലാണെന്നും ഹസന്‍ ചോദിച്ചു.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടി പ്രതിയാണെന്ന് കോടതി ഒരിക്കലും പറഞ്ഞിട്ടില്ല. മാത്രമല്ല , ഒരു മന്ത്രിയ്ക്ക് ഒറ്റയ്ക്ക് പാമോലിന്‍ ഇറക്കുമതിയ്ക്ക് അനുമതി നല്‍കാനാവില്ല. ഇക്കാര്യമെല്ലാം മറച്ചുവച്ചാണ് പ്രതിപക്ഷം വിവാദമുണ്ടാക്കുന്നതെന്നും ഹസന്‍ പറഞ്ഞു.












Click it and Unblock the Notifications