വിജിലന്‍സ് തിരുവഞ്ചൂരിന്

പാമോലിന്‍ കേസിലെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ താന്‍ വിജിലന്‍സ് വകുപ്പ് ഒഴിയുമെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. പകരം ചുമതല ആര്‍ക്കെന്ന കാര്യം ചൊവ്വാഴ്ച തന്നെ തീരുമാനിയ്ക്കുമെന്നാണ് അറിയിച്ചിരുന്നത്.
പാമോലിന്‍ കേസില്‍ അക്കാലത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ പങ്കും അന്വേഷിയ്ക്കണമെന്ന് തിങ്കളാഴ്ച വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications