മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ഭാരതി എയര്‍ടെല്‍ രണ്ടു പുതിയ സി.ഇ.ഒമാരെ നിയമിക്കുന്നു.
കമ്പനിയുടെ ബ്രോഡ്ബാന്‍ഡ് ഡിവിഷന്‍ ചീഫ് എക്‌സിക്യുട്ടിവ് ഓഫിസറായി രാജീവ് രാജഗോപാലിനെയും ഡി.ടി.എച്ച് ആന്റ് മീഡിയാ സര്‍വിസിന്റെ സി.ഇ.ഒ ആയി ശശി അറോറയെയും നിയമിക്കാനാണ് തീരുമാനം.
രാജഗോപാലിനു നേരത്തെ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അറോറയ്ക്ക് ഡല്‍ഹി അടക്കമുള്ള വടക്കന്‍ മേഖലയുടെയും മൊബൈല്‍ സേവനത്തിന്റെ ചുമതലയായിരുന്നു.
രണ്ടു പേരുടെയും അനുഭവ സമ്പത്തും തന്ത്രങ്ങളും കമ്പനിയെ കൂടുതല്‍ മുന്നോട്ടുനയിക്കുമെന്നാണ് പ്രതീക്ഷ-കമ്പനിയുടെ ഇന്ത്യ, തെക്കേഷ്യ ചുമതലയുള്ള സഞ്ജയ് കപൂര്‍ പറഞ്ഞു.
Bharti Airtel appointed two new chief executive officers (CEOs) for its broadband and direct-to-home services.“With their rich experience and understanding of the business, we are confident that they will further consolidate and build on our leadership in both broadband and DTH verticals,” said Sanjay Kapoor, chief executive officer, India and South Asia, Bharti Airtel
Latest Updates
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.