Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച ഡിബിറിയാലിറ്റിയും ഇന്‍ഫോസിസും

ഏഷ്യന്‍ വിപണികളെല്ലാം തന്നെ ബുധനാവ്ച നേട്ടമുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. നിരക്കുകള്‍ പരമാവധി കുറച്ചുകൊണ്ടു തന്നെ മുന്നോട്ടുപോവുമെന്ന അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനമാണ് വിപണിയുടെ ഉത്തേജനത്തിനു കാരണം. ഡിബി റിയാലിറ്റി 78 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ് സ്റ്റോപ് ലോസ്: 66

ഇന്‍ഫോസിസ് വാങ്ങുന്നതിന് അനുയോജ്യമായ സമയമാണ്. ടാര്‍ജറ്റ് 2560.00 സ്‌റ്റോപ് ലോസ്: 2300.00
വന്‍ തകര്‍ച്ചയെ നേരിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് പുതിയ ഉണര്‍വില്‍ മുന്നോട്ടു നീങ്ങും. 820 എന്ന ടാര്‍ജറ്റില്‍ വാങ്ങാമെങ്കിലും 730ല്‍ താഴുകയാണെങ്കില്‍ ഉടന്‍ വിറ്റൊഴിവാക്കണം.

ടാറ്റാ സ്റ്റീല്‍ 480 നുമുകളില്‍ കടന്നാല്‍ 500 എന്ന ടാര്‍ജറ്റിലും എ.ബി.ബി 806നു മുകളില്‍ കടന്നാല്‍ 825 എന്ന ടാര്‍ജറ്റിലും കെയ്ന്‍ ഇന്ത്യ 281.25നു മുകളിലെത്തിയാല്‍ 300 എന്ന ടാര്‍ജറ്റിലും വാങ്ങാവുന്നതാണ്. എബി നുവോ, ഭാരതി എയര്‍ടെല്‍, ഐ.ഒ.സി ഓഹരികള്‍ ഇന്‍ട്രാഡേയില്‍ വില്‍ക്കാനുള്ള അവസരം ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+