മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് 12 മരണം
ചമ്പ: ഹിമാചല്‍ പ്രദേശ് ബസ് തോട്ടിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. റോഡില്‍ നിന്നു തെന്നിയ വാഹനം അരികിലുള്ള വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ടിസ്സയില്‍ നിന്നും ഡല്‍ഹൗസിയിലേക്കുള്ള യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ചമ്പ നഗരത്തിനടുത്തുവച്ചു അപകടം നടക്കുമ്പോള്‍ ബസ്സില്‍ പതിനാറു പേരുണ്ടായിരുന്നു. ഇതില്‍ 12 പേരുടെ മൃതദേഹം കണ്ടെടുത്തു.
ഒരാള്‍ ജീവനോട് രക്ഷപ്പെട്ടിട്ടുണ്ട്. തോട്ടില്‍ നിറയെ വെള്ളമുള്ളതിനാല്‍ ബാക്കിയുള്ള മൂന്നു പേരും മരിച്ചിരിക്കാനാണ് സാധ്യത. മരിച്ചവരെല്ലാം സമീപവാസികളാണ












Click it and Unblock the Notifications