വിതുര പെണ്‍വാണിഭം: വിചാരണ നിര്‍ത്തണമെന്ന് യുവതി

ഇരയുടെ അവസ്ഥ കൂടി പരിഗണിക്കണമെന്നും 16 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്‌ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
താനിപ്പോള്‍ കുടുംബ ജീവിതം നയിക്കുകയാണ്. വിചാരണ കടുത്ത മാനസിക പീഡനത്തിനു കാരണമാകും. 16 വര്‍ഷമായി താന്‍ കേസുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ അനുഭവിക്കുകയാണെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
1996ല്‍ ആണ് വിതുര പെണ്‍വാണിഭ കേസില്‍ അന്വേഷണം ആരംഭിക്കുന്നത്. കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications