ചാണ്ടിയുടെ രാജി; എല്‍ഡിഎഫ് തെരുവിലിറങ്ങുന്നു

ഇതിന്റെ ഭാഗമായി ഈ മാസം 23 ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പാമോലിന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഇടതുമുന്നണിയുടെ അടിയന്തരയോഗത്തിലാണു മുഖ്യമന്ത്രിയുടെ രാജിയാവശ്യത്തില്‍ ഉറച്ചു നില്‍ക്കാന്‍ തീരുമാനമായത്.
ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയില്‍ സിപിഐ അതൃപ്തി രേഖപ്പെടുത്തി. കോടിയേരിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയതായി സിപിഐ നേതാക്കള്‍ യോഗത്തില്‍ അറിയിച്ചു.












Click it and Unblock the Notifications