Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാഴാഴ്ച ഗ്രാവിറ്റയും ലൂപിനും

യൂറോപ്യന്‍ വിപണിയും അമേരിക്കന്‍ വിപണിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തതിനാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ തുടക്കം നഷ്ടത്തോടെയായിരിക്കും. വ്യാഴാഴ്ച ശ്രദ്ധിക്കേണ്ട ഓഹരികള്‍.

ഗ്രാവിറ്റ: ടാര്‍ജറ്റ്: 356. സ്‌റ്റോപ്പ് ലോസ്: 320. വിപണി നഷ്ടത്തിലോടുമ്പോഴും 13 ദിവസത്തെ ശരാശരി ക്രോസ് ചെയ്തതാണ് ഈ ഓഹരി നിര്‍ദ്ദേശിക്കാന്‍ കാരണം.

ലൂപ്പിന്‍: കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ ബുള്ളിഷ് ട്രെന്‍ഡ് കാണിക്കുന്ന ഓഹരിയാണ് ലൂപ്പിന്‍. ടാര്‍ജറ്റ്: 484. സ്റ്റോപ്പ് ലോസ്: 449.

ഐഡിയ: മുന്നോട്ടുനീങ്ങാന്‍ കെല്‍പ്പുള്ള ഈ ഓഹരി വാങ്ങുന്നതിന് ഏറ്റവും നല്ല സമയമാണ്. ടാര്‍ജറ്റ്: 99, സ്‌റ്റോപ്പ് ലോസ്: 90.

ഹിന്‍ഡാല്‍കോ: കഴിഞ്ഞ രണ്ടു സെഷനിലും വന്‍ വോളിയത്തില്‍ വില്‍പ്പന നടന്ന ഓഹരിയാണ് ഹിന്‍ഡാല്‍കോ. 178 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സൂക്ഷിക്കേണ്ട സ്‌റ്റോപ്പ് ലോസ്: 150. എ.സി.സി സിമന്റ് 1015 നു മുകളിലേക്ക് നീങ്ങുകയാണെങ്കില്‍ വാങ്ങാം. ടാര്‍ജറ്റ്: 1050.

വ്യാഴാഴ്ച അനുകൂല സാഹചര്യം ലഭിക്കുകയാണെങ്കില്‍ സെല്‍ ചെയ്യാവുന്ന രണ്ട് ഓഹരികള്‍ റാന്‍ബാക്‌സിയും കിങ് ഫിഷറും ജി.ഇ ഷിപ്പിങ്ങും ഗെയിലുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+