കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാദന്‍ സിനിമയ്‌ക്കെതിരെ അമേരിക്കന്‍ പ്രതിനിധി

  • By Nisha Bose
Google Oneindia Malayalam News

Osama bin Laden
ന്യൂയോര്‍ക്ക്: ഒസാമ ബിന്‍ ലാദന്റെ മരണത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പെന്റഗണ്‍ സഹകരിക്കുന്നതിനെതിരെ അമേരിക്കന്‍ പ്രതിനിധി രംഗത്ത്. ഹോംലാന്റ് സെക്രട്ടറി പീറ്റര്‍ കിംങാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്.

അമേരിക്ക അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്നത് രാജ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പീറ്റര്‍ പറയുന്നത്. ഇതു സംബന്ധിച്ച് പെന്റഗണിനും സിഐഐയ്ക്കും കത്തയച്ചുവെന്നും പീറ്റര്‍ പറഞ്ഞു.

2009ലെ ഓസ്‌കാര്‍ ജേതാവും അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മുന്‍ഭാര്യയുമായ കാതറീന്‍ ബി ഗ്ലോയാണ് ലാദന്‍ ചിത്രം സംവിധാനം ചെയ്യുന്നത്.

English summary
A movie about the hunt for Osama bin Laden, expected in theaters just weeks before the 2012 presidential election, is already generating a partisan political feud. Rep. Peter King, R-N.Y., chairman of the House Homeland Security Committee, says he's worried that the Obama administration will only be too happy to give sensitive details about the Navy SEAL mission to the Oscar-winning moviemakers behind the project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X