വെള്ളിയാഴ്ച ഭൂഷണ്‍ സ്റ്റീല്‍ വാങ്ങാം
വിപണി ചെറിയ തോതില്‍ മുന്നേറ്റം പ്രകടമാക്കാന്‍ സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം പുറത്തുവരാനുള്ള ആഭ്യന്തര സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ വിപണിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രമുഖ കോര്‍പ്പറേറ്റ് കമ്പനികളുടെ പ്രവര്‍ത്തനഫലവും വ്യാവസായിക ഉല്‍പ്പാദനസൂചികയും പുറത്തുവരാനുള്ളത് നിര്‍ണായകമാണ്.
ഭൂഷണ്‍ സ്റ്റീല്‍ ഫ്യൂച്ചര്‍ ഇന്‍ട്രാഡേയ്ക്കു വാങ്ങാവുന്ന അവസ്ഥയിലാണ്. 345നുമുകളില്‍ പോവുമ്പോള്‍ 355 എന്ന ടാര്‍ജറ്റില്‍ വാങ്ങാവുന്നതാണ്. സ്‌റ്റോപ്പ് ലോസ്: 340.
ടിംകെന്‍: ടാര്‍ജറ്റ് 232. സ്‌റ്റോപ്പ്‌ലോസ്: 203.
എക്‌സൈഡ്: ടാര്‍ജറ്റ് 173, സ്‌റ്റോപ്പ് ലോസ് 152.
ആംടെക് ഓട്ടോ: ടാര്‍ജറ്റ് 171, സ്‌റ്റോപ്പ് ലോസ് 147.
വി.ഐ.പി ഇന്‍ഡസ്ട്രീസ്: ടാര്‍ജറ്റ് 827, സ്റ്റോപ്പ്‌ലോസ്: 742.
വില്‍ക്കാവുന്ന ഓഹരികള്‍:
അഡാനി എന്റര്‍പ്രൈസസ്: 570നു താഴേക്കു നീങ്ങുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ് 550.
ടാറ്റാ മോട്ടോര്‍സ്: 840നു താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്: 800
എസ്.ബി.ഐ: 2241 താഴേക്കു പോവുകയാണെങ്കില്‍ വില്‍ക്കാം. ടാര്‍ജറ്റ്്: 2200.00
സണ്‍ ഫാര്‍മ: 461 എന്ന ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കാവുന്നതാണ്. സ്റ്റോപ്പ് ലോസ്: 497.












Click it and Unblock the Notifications