സര്‍ക്കാര്‍ ഓഫീസുകളില്‍ ഫേസ്ബുക്ക് വിലക്ക്

ഗൂഗിള്‍ പ്ലസ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി ഓണ്‍ ലൈന്‍ ഗെയിം വരെ ഉപയോഗിക്കുന്നതു നിരോധിക്കാനാണു സര്‍ക്കാര്‍ ആലോചന. സര്‍ക്കാര്‍ സൈറ്റുകളില്‍ സൈബര്‍ ആക്രമണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണിത്.
ഗൂഗിള്‍, ഫെയ്‌സ്ബുക്ക് എന്നിവയ്ക്കു നേരെ സൈബര്‍ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യക്തി വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുംഇന്റിലജന്റ്‌സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാ മന്ത്രാലയങ്ങള്‍ക്കും നിര്‍ദേശം അയച്ചതായി ഉദ്യോഗസ്ഥ വൃത്തങ്ങള്‍.
രാജ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ നിരീഷിയ്ക്കാനും ആഭ്യന്തരമന്ത്രാലയം കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications