താരങ്ങള്‍ക്ക് 30 കോടിയുടെ അനധികൃത സമ്പത്ത്

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പുരാവസ്തുക്കളുടെയും പെയിന്റിംഗുകളുടെയും മൂല്യം നിര്‍ണയിക്കാന്‍ വിദഗ്ധരുടെ സഹായം തേടുമെന്നും ആദായനികുതിവകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
2.8 കോടി രൂപയും സ്വര്‍ണവും താരങ്ങളുടെ വീടുകളില്‍ നിന്ന് കണ്‌ടെടുത്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റിലും വിദേശത്തുമായാണ് താരങ്ങള്‍ അനധികൃത നിക്ഷേപം നടത്തിയിരിക്കുന്നതെന്ന് ആദായനികുതിവകുപ്പ് വിശദീകരിച്ചു.
എന്നാല്‍ ഇരുതാരങ്ങളുടെ വെവ്വേറെ കണക്കുകള്‍ ആദായനികുതിവകുപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞമാസം നടന്ന റെയ്ഡിനെക്കുറിച്ച് ആദായനികുതിവകുപ്പ് ആദ്യമായാണ് ഔദ്യോഗികമായി വിശദീകരണം നല്‍കുന്നത്.












Click it and Unblock the Notifications