ഭാര്യയുടെ 3 കാമുകന്‍മാരെ ഗള്‍ഫുകാരന്‍ പിടിച്ചു
കൊല്ലം: ഭാര്യയുടെ കാമുകന്‍മാരെ രണ്ടാംക്ലാസുകാരനായ മകന്റെ സഹായത്തോടെ ഗള്‍ഫുകാരനായ ഭര്‍ത്താവ് പിടികൂടി. വീട്ടിലെ സ്ഥിരം സന്ദര്‍ശകരായ മൂന്ന് മാമന്‍മാരെയാണ് രണ്ടാംക്ലാസുകാരന്‍ മൊബൈലില്‍ പകര്‍ത്തി അച്ഛന് കാണിച്ചുകൊടുത്തത്.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ താലൂക്കില്‍പ്പെട്ട ഏറത്ത് പഞ്ചായത്തിലാണ് ഭാര്യയുടെ മൂന്ന് കാമുകന്‍മാരെ ഭര്‍ത്താവ് തെളിവ് സഹിതം പിടികൂടിയത്.
ഭര്‍ത്താവ് ഗള്‍ഫിലാണെന്ന സൗകര്യം മുതലെടുത്തായിരുന്നു കാമുകന്‍മാരുടെ സന്ദര്‍ശനം. അച്ഛന്‍ നാട്ടിലെത്തിയപ്പോള്‍ വീട്ടിലെ സന്ദര്‍ശകരായ മാമന്‍മാരുടെ ചിത്രങ്ങളും വീഡിയോയും മകന്‍ അച്ഛനെ കാണിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്.
സംഭവത്തെക്കുറിച്ച് ചോദിച്ചയുടനെ ഭര്‍ത്താവിനെയും മകനെയും ഇട്ടെറിഞ്ഞ് ഭാര്യ സ്വന്തംവീട്ടിലേക്ക് പോയി. സംഭവം പുറത്തറിഞ്ഞതോടെ വിവാഹമോചനം നേടനുള്ള ശ്രമത്തിലാണ് ഭര്‍ത്താവ്.












Click it and Unblock the Notifications