നെഹ്‌റു ട്രോഫി ജലോത്സവം ശനിയാഴ്ച

19 ചുണ്ടന്‍ വള്ളങ്ങള്‍ അടക്കം 59 വള്ളങ്ങളാണ് മത്സരത്തിനുണ്ടാവുക. ഫൈനലില്‍ എത്തുന്ന നാലു ചുണ്ടന്‍ വള്ളങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ ലഭിയ്ക്കും.
ലൂസേഴ്‌സ് ഫൈനലില്‍ എത്തുന്ന വള്ളങ്ങള്‍ക്കു നാലു ലക്ഷം രൂപ സ്‌പോണ്‍സര്‍ഷിപ്പായി ലഭിയ്ക്കും. സെക്കന്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ എത്തുന്നവര്‍ക്ക് രണ്ടുലക്ഷം രൂപയും തേര്‍ഡ് ലൂസേഴ്‌സ് ഫൈനലില്‍ എത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും സ്‌പോണ്‍സര്‍ഷിപ്പായി നല്‍കും. ദില്ലി ആസ്ഥാനമായ പിഎസിഎല്‍ മൂന്ന് കോടി രൂപയ്ക്കാണ് ജലോത്സവം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications