പെറുവില്‍ സ്വര്‍ണ കലാപം

ഓഹരിവിപണിയില്‍ വിശ്വാസം നഷ്ടപ്പെട്ട നിക്ഷേപകര്‍ സ്വര്‍ണത്തില്‍ അഭയം തേടിയതാണ് പെറുവിന്റെ സമ്പത്ത് വ്യവസ്ഥയ്ക്കു കരുത്തേകുന്നത്.. മൂന്നു മാസത്തിനുള്ളില്‍ 20 ശതമാനം വിലവര്ധയാണു വിപണിയിലുണ്ടായത്. ഇതേത്തുടര്‍ന്നു സ്വര്‍ണ കയറ്റുമതി പെറു കുത്തനെ വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ സമ്പദ് വ്യവസ്ഥയിലെ ലാഭം കണക്കുകളില്‍ മാത്രമേയുള്ളൂവെന്നതാണ് യാഥാര്‍ഥ്യം. സാമ്പത്തിക മേഖലയിലെ വളര്‍ച്ച ജനങ്ങള്‍ക്ക് ഗുണകരമായി വന്നുചേരുന്നില്ല. ഖനി നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ പാട്ടത്തിനെടുക്കുന്ന കമ്പനികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്.
ജനങ്ങള്‍ കലാപപാതയിലാണ്. ജനങ്ങളും പൊലീസും തമ്മിലുള്ള കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു പേര് കൊല്ലപ്പെട്ടു. ആക്രമണം അഴിച്ചുവിട്ട തൊഴില്‍ രഹിതര്‍ ബ്ലാക്ക്ബെറി ഫോണ്‍, ഐപോട്, ലാപ്ടോപ്പ് എന്നിവ കൊള്ളയടിച്ചു.
തൊഴില്‍ അപേക്ഷകരോട് അനുകൂലിക്കാത്ത വ്യാപാരികളെയാണ് ഇവര്‍ ലക്ഷ്യമിട്ടത്. സര്‍ക്കാര്‍ നയത്തിനെതിരേ രൂക്ഷ വിമര്‍ശനമാണു പെറുവില്‍ ഉയരുന്നത്.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
സ്വർണ വില നാളെ വീഴും ഈയൊറ്റകാര്യം സംഭവിച്ചാൽ; നിക്ഷേപകരുടെ കണ്ണ് യുഎസിലേക്ക്..മറിച്ച് സംഭവിച്ചാൽ -
സ്വർണ വില കേരളത്തിൽ കുതിച്ചപ്പോൾ ദുബായിൽ ഇടിഞ്ഞു, പ്രവാസികൾക്ക് സന്തോഷ വാർത്ത..പവൻ വില അറിയാം -
ലോകത്തെ 40% സ്വര്‍ണവും കുഴിച്ചെടുത്ത സ്ഥലം... ചൈനയും പോളണ്ടും അല്ല; സ്വര്‍ണ തലസ്ഥാനം ഇവിടെ -
സ്വര്‍ണത്തിന് അടിപതറുന്നു? സുരക്ഷിത ആസ്തികളില്‍ കുതിച്ച് ചെമ്പും യുറേനിയവും! -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
സ്വർണം ബാങ്ക് ലോക്കറിലാണോ? 1 പവൻ പോലും സുരക്ഷിതമല്ല; പൊന്ന് സുരക്ഷിതമാക്കാൻ ചെയ്യേണ്ടത് ഇതാണ് -
എണ്ണവില ഉയരുന്നു... എന്നിട്ടും സ്വര്‍ണവും വെള്ളിയും മാത്രം താഴോട്ട്! കാരണമെന്ത്? -
യുദ്ധം തുടരുമ്പോഴും യുഎസ് ബജറ്റ് കമ്മിയുടെ 70%വും ഇല്ലാതാകും..! കാരണം സ്വര്‍ണശേഖരം











Click it and Unblock the Notifications