Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഹ്‌റു ട്രോഫി വള്ളംകളി പ്രതിസന്ധിയില്‍

Nehru Trophy Boat Race
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ നിന്നു ക്ലബുകള്‍ പിന്മാറുന്നു. സംഘടാക പിഴവാണു പിന്മാറ്റത്തിനു കാരണം.

ഇത്തവണ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലെത്തിയ കാരിച്ചാല്‍, മുട്ടേല്‍, പായിപ്പാട് ക്ലബുകളാണു പിന്മാറുന്നത്. ഇനിയുള്ള മത്സരത്തില്‍ പങ്കെടുക്കില്ലെന്നു ക്ലബുകള്‍ അറിയിച്ചു. ശനിയാഴ്ച നടന്ന വാശിയേറിയ വള്ളംകളി മത്സരത്തില്‍ കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ ദേവസ് ചുണ്ടനാണ് ഒന്നാമതെത്തിയത്

ഒന്നാം സ്ഥാനത്തെത്തിയ വള്ളം നിയമാവലി ലംഘിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും കൈനകരി ഫ്രീഡം ബോട്ട് ക്‌ളബ്, ആലപ്പുഴ ടൌണ്‍ ബോട്ട് ക്‌ളബ്, കൈനകരി യുബിസി ക്‌ളബ് എന്നിവ അറിയിച്ചു. വള്ളങ്ങളുടെ സ്‌പോണ്‍സര്‍മാര്‍ പിന്മാറുന്നതായും ടീമുകള്‍ ചൂണ്ടിക്കാട്ടി. മത്സരഫലം താത്ക്കാലികമായി മരവിപ്പക്കണമെന്നുളള ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+