പന്നിയിറച്ചി കഴിച്ച 56 പേര്‍ ആശുപത്രിയിലായി

ഷഹബാഗാനിയിലെ റസിയ ഗ്രാമത്തിലാണ് മതപരമായഒരു ചടങ്ങിനോടനുബന്ധിച്ച് പന്നിയിറച്ചി കഴിച്ച 56 ഗ്രാമീണരെ ശാരീരികാസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രത്യേകമെഡിക്കല്‍ സംഘം ഈ ഗ്രാമത്തിലെ ആശുപത്രിയിലെത്തിയിരുന്നു.
ചികിത്സയ്ക്ക് ശേഷം 38 പേര്‍ ആശുപത്രി വിട്ടു. ആശുപത്രിയില്‍ തുടരുന്നവരില്‍ നാലുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications