റൗഫും വിഎസും വീണ്ടും കൂടിക്കാഴ്ച നടത്തി

പി.കെ.കുഞ്ഞാലിക്കുട്ടി, മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇ.ടി.മുഹമ്മദ് ബഷീര്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയ അബ്ദുല്‍ അസീസും റൗഫിനൊപ്പം ഉണ്ടായിരുന്നു. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് അധ്യക്ഷനാണ് അബ്ദുല്‍ അസീസ്.
അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ല. ഒന്നും പറയാനില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കു ശേഷം റൗഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.












Click it and Unblock the Notifications