കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ: പാര്‍ലമെന്റ് കലങ്ങിമറിഞ്ഞു

  • By Ajith Babu
Google Oneindia Malayalam News

Palrliament
ദില്ലി: അണ്ണാ ഹാസരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ചു പാര്‍ലമെന്റില്‍ വന്‍പ്രതിഷേധം. ബഹളം നിയന്ത്രണാതീതമായതോടെ രാജ്യസഭയും ലോക്‌സഭയും ചൊവ്വാഴ്ചത്തേക്ക് പിരിയുന്നതായി അധ്യക്ഷന്മാര്‍ അറിയിച്ചു.

ബിജെപി, ജെയുഡി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി അംഗങ്ങളാണു സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്.പ്രശ്‌നത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നേരിട്ടു വിശദീകരണം നല്‍കണമെന്നു പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

എന്നാല്‍ ആഭ്യന്തരമന്ത്രി പ്രണബ് മുഖര്‍ജി മറുപടി നല്‍കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബല്‍സാല്‍ അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ബഹളം ശക്തമാക്കിയതോടെ ഇന്നത്തേക്കു സഭാനടപടികള്‍ നിര്‍ത്തിവച്ചതായി അരുണ്‍ ജെയ്റ്റ്‌ലി, വൃന്ദാ കാരാട്ട് എന്നിവരാണു രാജ്യസഭയില്‍ പ്രശ്‌നം ഉന്നയിച്ചത്.

English summary
The Lok Sabha and Rajya Sabha were adjourned on Tuesday after uproar over Team Anna's arrest. The issue of detention of Anna Hazare and his supporters led to pandemonium and frequent disruptions in Parliament with the Opposition demanding immediate discussion on the matter suspending the Question
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X