ബ്യൂട്ടി പാര്‍ലര്‍ പെണ്‍വാണിഭം: 11 പേര്‍ പിടിയില്‍

ഭയന്ദറിലെ ചില പാര്‍ലറുകളെക്കുറിച്ച് പരാതി ലഭിച്ചതാണ് റെയ്ഡ് നടത്താന്‍ പോലീസിനെ പ്രേരിപ്പിച്ചത്. ഇന്ദിര നഗറിന്റെ വിവിധ ഭാഗങ്ങളിലുള്ള പാര്‍ലറുകളില്‍ മസാജ് എന്ന പേരില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. നടത്തിപ്പുകാരെ കൂടാതെ ഈ പാര്‍ലറുകളില്‍ സന്ദര്‍ശകരായിരുന്ന ചിലരേയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
ഇന്ദിര നഗര്‍ നിവാസികള്‍ ചില ബ്യൂട്ടി പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി മുന്‍പ് പോലീസിനെ അറിയിച്ചിരുന്നു.












Click it and Unblock the Notifications