അഴിമതി വിരുദ്ധ പ്രവര്‍ത്തകയെ വെടിവച്ചു കൊന്നു

കാറില്‍ ഇരിക്കുകയായിരുന്ന ഷേലയെ 11 മണിയോടു കൂടി അക്രമികള്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കൊലപാതകത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.
അടുത്തിടെ അന്നാ ഹസാരെയുടെ അഴിമതിരഹിത ഇന്ത്യ എന്ന ലക്ഷ്യത്തിനു വേണ്ടി നടത്തിയ സമരത്തില്‍ ഷേലയും പങ്കാളിയായിരുന്നു. ഇതിനു പുറമേ കടുവകളുടെ സംരക്ഷണത്തിനായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. മിറാക്കിള്‍സ് എന്ന പേരില്‍ ഒരു കമ്പനിയും ഇവര്‍ നടത്തിയിരുന്നു.












Click it and Unblock the Notifications