കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയില്‍ നിന്നു നിക്ഷേപിക്കാം

Google Oneindia Malayalam News

Indian stock
അമേരിക്കയില്‍ പ്രധാനമായും ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ നാലുതരം ഫണ്ടുകളാണുള്ളത്. മ്യൂച്ചല്‍ ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്, ക്ലോസ് എന്‍ഡഡ് ഫണ്ട്‌സ്, എക്‌സ്‌ചേഞ്ച് ട്രേഡഡ് നോട്ടസ് എന്നിവയാണവ.

നികുതി സംബന്ധമായ ഒട്ടേറെ നൂലാമാലകള്‍ ഉള്ളതിനാല്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് നോട്ടുകള്‍ക്കു പകരം എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് ചെറുകിട നിക്ഷേപകര്‍ പണമിറക്കാറുള്ളത്. ഇത്തരം ഇ.ടി.എഫുകളില്‍ ചിലത് ഇന്ത്യന്‍ വിപണിയെ കേന്ദ്രീകരിച്ചുള്ളതാണ്.

പവര്‍ഷെയര്‍ ഇന്ത്യ പോര്‍ട്ട് ഫോളിയോ, ഇന്ത്യ ഇന്‍ഡക്‌സ് ഫണ്ട് എന്നിവ ഉദാഹരണമാണ്. ഇനി മ്യൂച്ചല്‍ ഫണ്ട് നോക്കുകയാണെങ്കില്‍ ഫ്രാങ്കഌന്‍ ടെംപിള്‍ടണ്‍ ഇന്ത്യ മ്യൂച്ചല്‍ ഫണ്ട്, മോര്‍ഗന്‍ സ്റ്റാന്‍ലി മ്യൂച്ചല്‍ ഫണ്ട് ഇന്ത്യ, അലയന്‍സ് കാപ്പിറ്റല്‍ മ്യൂച്ചല്‍ ഫണ്ട്, പ്രൂഡന്‍ഷ്യല്‍ ഐ.സി.ഐ.സി.ഐ മ്യൂച്ചല്‍ ഫണ്ട് എന്നിവ ഉദാഹരണമാണ്.

English summary
n united Stated there are four types of funds that can be used to invest in Indian equity market. These are: Mutual Funds (MFs), Exchange Traded Funds (ETFs), Close ended funds (CEFs) and Exchange Traded Notes (ETNs).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X