കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ഒരു ട്രേഡിങ് എക്കൗണ്ട് തുറക്കാം

Google Oneindia Malayalam News

Dp account
നാട്ടിലെത്തുമ്പോള്‍ ഒരു എക്കൗണ്ട് തുറക്കുകയാണ് ഒരു മാര്‍ഗ്ഗം. പാസ്‌പോര്‍ട്ടും വിസ വിവരങ്ങളും നല്‍കിയാല്‍ എക്കൗണ്ട് തുറക്കാവുന്നതാണ്. ഇത്തരത്തില്‍ മ്യൂച്ചല്‍ഫണ്ട് നിക്ഷേപം നടത്തുന്നതിനും ബുദ്ധിമുട്ടുണ്ടാവില്ല.

വിവിധ സ്ഥാപനങ്ങള്‍ വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് ഇത്തരം എക്കൗണ്ടുകളുടെ കാര്യത്തില്‍ സ്വീകരിക്കാറുള്ളത്. എങ്കില്‍ ഒരു മറുനാടന്‍ ഇന്ത്യക്കാരനാണെന്നതുകൊണ്ട് ഒരു ബ്രോക്കര്‍ സ്ഥാപനവും എക്കൗണ്ട് തുറക്കാന്‍ അനുവദിക്കാതിരിക്കില്ല.

ഇപ്പോള്‍ ഒട്ടുമിക്ക ബാങ്കുകളിലും എന്‍.ആര്‍.ഐ എക്കൗണ്ടുമായി യോജിച്ച് ഒരു എന്‍.ആര്‍.ഒ എക്കൗണ്ട് നല്‍കുന്നുണ്ട്. ഈ എക്കൗണ്ട് ട്രേഡിങ് എക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ പണം കൈമാറുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. സെക്കന്റുകള്‍ക്കുള്ളില്‍ പണം ട്രേഡിങ് എക്കൗണ്ടിലേക്ക് മാറ്റാവുന്ന ടെര്‍മിനല്‍ ഡി.പി എക്കൗണ്ടിനൊപ്പം തന്നെ ലഭിക്കും.

English summary
Open an account when the NRI visiting india, and as part of the KYC norm a copy of the client's passport along with Visa details is kept as proof. These regulations have led to different brokerage houses having its own set of policy and procedure. similarly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X